ജൂൺ 19 വായനദിനം വായനദിന ക്വിസ്

ജൂൺ 19 വായനദിനം വായനാദിന ക്വിസ്
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
ആരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത് ?
പി എൻ പണിക്കർ
പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷമാണ് ?
2004 June 19
കേരള വിദ്യാഭ്യാസ വകുപ്പ് വായനമായ വായനദിനമായി ആചരിക്കുന്നത് ജൂൺ 19 മുതൽ ഏത് ദിവസം വരെയാണ് ?
ജൂൺ 25 വരെ
എഴുത്തച്ഛൻ സ്മാരകം എവിടയൊണ് സ്ഥിതി ചെയ്യുന്നത്?
തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)
മലയാളഭാഷാ ദിനമായി ആചരിക്കുന്ന ദിവസം ഏത് ?
നവംബർ 1
ആരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത് ?
പി.എൻ.പണിക്കർ
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ് ?
പി.എൻ .പണിക്കർ
കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
തിരുവനതപുരം
പി.എൻ പണിക്കർ സ്ഥാപിച്ച വായനശാല ഏതാണ് ?
സനാതന ധർമം വായനശാല
“വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും.” ആരുടെ വരികളാണ് ?
കുഞ്ഞുണ്ണി മാഷ്
കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥയുടെ പേരെന്ത് ? എന്നിലൂടെ
കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം ഏതാണ് ?
ആശാൻ പുരസ്ക്കാരം
പാത്തുമ്മയുടെ ആട് എന്ന നോവലിന്റെ രചയിതാവ് ആര് ? വൈക്കം മുഹമ്മദ് ബഷീർ
ലോകപുസ്തകദിനം എന്നാണ് ?
ഏപ്രിൽ 23
നിർമാതളം പൂത്ത കാലം എന്ന കൃതിയുടെ രചയിതാവ് ആര് ?
മാധവിക്കുട്ടി (കമല സൂരയ്യ )
