നാളെ ഡ്രൈ ഡേ

Dry day Observation
ഡിഎച്ച്എസ് ൽ നിന്നുള്ള നിർദ്ദേശപ്രകാരം നാളെ വെള്ളിയാഴ്ച സ്കൂളുകളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന തിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്കൂളുകളിൽ നടക്കുന്ന ഉറവിട നശീകരണ പ്രവർത്തനത്തിൽ പ്രദേശത്തെ ജനപ്രതിനിധികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തേണ്ടതാണ്.
ശനിയാഴ്ച ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഉറവിട നശീകരണ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.
ഞായറാഴ്ചത്തെ വീടുകൾ കേന്ദ്രീകരിച്ചുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെ ഭവനങ്ങളിൽ നിന്ന് തുടക്കം കുറിക്കുന്ന രീതിയിൽ നടത്തേണ്ടതാണ്
