സംസ്ഥാന സ്കൂൾ കലോത്സവം വേദികൾ അറിയാം

2026 ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളുടെ ലിസ്റ്റുകൾ താഴെ നൽകുന്നു
സംസ്ഥാന കലോൽസവം വേദികൾ
1. തേക്കിൻകാട് മൈതാനം (എക്സിബിഷഷൻ ഗ്രൗണ്ട് )
2. തേക്കിൻകാട് മൈതാനം (തെക്കേ ഗോപുരനട )
3. തേക്കിൻകാട് മൈതാനം (നെഹ്റു പാർക്കിന് സമീപം )
4. സി.എം.എസ് എച്ച് എസ്. എസ് (ഓപ്പൺസ്റ്റേജ്) തൃശൂർ
5. സി.എം.എസ്.എച്ച് എസ്. എസ്. തൃശൂർ
6. വിവേകോദയം എച്ച് എസ്.എസ്. തൃശൂർ
7 വിവേകോദയം എച്ച് എസ്. എസ്. (ഓപ്പൺസ്റ്റേജ്) തൃശൂർ
8. മോഡൽ ബോയ്സ് എച്ച് എസ് എസ്
9. ഗവ: ട്രെയിനിങ് കോളേജ് തൃശൂർ
10. സാഹിത്യ അക്കാദമി (ഓപ്പൺസ്റ്റേജ് )തൃശൂർ
11. സാഹിത്യ അക്കാദമി ഹാൾ തൃശൂർ
12. ടൗൺഹാൾ തൃശൂർ
13. സംഗീതനാടക അക്കാദമി ഹാൾ (കെ.ടി. മുഹമ്മദ് സ്മാരക തിയ്യറ്റർ)
14.പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ തൃശൂർ
15. ജവഹർ ബാലഭവൻ ഹാൾ തൃശൂർ
16. ഹോളി ഫാമിലി എച്ച് എസ് തൃശൂർ
17. ഹോളി ഫാമിലി എച്ച് എസ്.എസ്. തൃശൂർ
18. സെന്റ് ക്ലെയേഴ്സ് എൽ. പി. എസ്. തൃശൂർ
19. സെന്റ് ക്ലെയേഴ്സസ് എച്ച്. എസ്.എസ്.
20. ഫൈൻ ആർട്സ് കോളേജ് തൃശൂർ
21. സേക്രഡ് ഹാർട്ട് എച്ച് എസ്. എസ്. തൃശൂർ
22. സെന്റ് തോമസ് കേളേജ് എച്ച് എസ്.എസ്.
23. കാൽഡിയൻ സിറിയൻ എച്ച് എസ്.എസ്.
24. പോലീസ് അക്കാദമി രാമവർമ്മപുരം തൃശൂർ
25. മുരളി തിയറ്റർ
26. സെൻ്റ് ജോസഫ് എച്ച് എസ് തൃശൂർ
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്
സ്കൂൾ ഒളിമ്പിക്സിന്റെ മാനുവൽ പരിഷ്കരണം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
ഇത് പരിഷ്കരിച്ച് ഗവൺമെന്റ് ഉത്തരവ് ആകുന്ന മുറയ്ക്ക് കളരിപ്പയറ്റ് ഉൾപ്പെടെ പുതിയ മത്സരങ്ങളും നിലവിൽ ഉൾപ്പെടുത്താത്ത ചില മത്സരങ്ങളുടെ കാറ്റഗറികളും ഉൾപ്പെടുത്തുന്നതാണ്.
