സി എച്ച് പ്രതിഭ ക്വിസ് – മാതൃക ചോദ്യോത്തരങ്ങൾ

സി എച്ച് പ്രതിഭ ക്വിസ്
മാതൃക ചോദ്യോത്തരങ്ങൾ
1. മലയാള സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ജില്ല ഏത്
Ans . മലപ്പുറം
2. ലോകത്തെ ആദ്യത്തെ താളിയോല മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?
Ans: തിരുവനന്തപുരം
3. പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാള കായിക താരം ?
Ans: PT ഉഷ
4. ഇന്ത്യ- ചൈന അതിർത്തി പങ്കിടുന്ന അതിർത്തി രേഖ ?
Ans: മക് മോഹൻ രേഖ
5.ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി ഏത് ?
Ans:ഒട്ടകപ്പക്ഷി
6. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
Ans: എഡ്യൂസാറ്റ്
7.കോവിഡ് 19 പകർത്തുന്ന വൈറസിൻ്റെ പേര് ?
Ans:സാർസ് കോവ് 2
8.ലോക വിദ്യാർത്ഥി ദിനം എന്നാണ് ?
Ans: ഒക്ടോബർ 15
9. മതമേതായാലും മനുഷ്യൻ നന്നായാൽ മതി ആരുടെ വാക്കുകൾ ?
Ans: ശ്രീനാരായണ ഗുരു
10.ദേശീയ ജല ജീവി ഏത് ?
Ans:ഗംഗാ ഡോൾഫിൻ
11.സസ്യങ്ങളിൽ ആഹാര നിർമ്മാണം നടക്കുന്നത് എവിടെ ?
Ans: ഇലകളിൽ
12. കേരളത്തിലെ കുട്ടികൾക്കായി സർക്കാർ തലത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക മാസിക ?
Ans:തളിര്
13. ഏറ്റവും വേഗത്തിൽ വളരുന്ന ഒരു വ്യക്ഷം ?
മുള
