എത്ര വർഷം കഴിയുമ്പോഴാണ് നീല കുറിഞ്ഞി പൂക്കുന്നത്? USS മാതൃക ചോദ്യോത്തരങ്ങൾ

June 27, 2026 - By School Pathram Academy

മാതൃകാചോദ്യങ്ങളും ഉത്തരങ്ങളും

1. എത്ര വർഷം കഴിയുമ്പോഴാണ് നീല കുറിഞ്ഞി പൂക്കുന്നത്?

12 വർഷം

2. ഭൂമിക്ക് വേണ്ടിയുള്ള ഒരു ലാവണ്യ ദൃത്യോത്സവം എന്ന് സുഗതകുമാരി വിശേഷിപ്പിച്ചത് എന്തിനെയാണ്?

നീലക്കുറിഞ്ഞി പൂക്കുന്നതിനെ

3. ഏത് മലനിരകളിലാണ് കുറിഞ്ഞിപ്പൂക്ക ൾ മനോഹാരിത തീർക്കുന്നത്?

മുന്നാർ മലനിരകളിൽ

4. കുറിഞ്ഞിതേൻ നുകർന്ന് ലഹരി പിടിച്ച് ഇതളുകളിൽ ചേർന്നുറങ്ങുന്നതാര്?

വണ്ടുകൾ

5. മലഞ്ചെരിവ് ശൂന്യമാകുന്നതെപ്പോൾ?

പുഷ്പോത്സവം കഴിയുന്നതോടെ

6. പന്തീരാകാലം നീണ്ട തപസ്സിലാണ്ടു

നീലക്കുറിഞ്ഞിയുടെ വിത്തുകൾ

7. വർഷങ്ങളായി തപസ്സിൽ കഴിഞ്ഞ വിത്തുകൾ ആരുടെ വിളികേട്ടാണ് 5 ഞെട്ടിയുണരുന്നത്?

വസന്തത്തിന്റെ

8. ആർക്കുവേണ്ടിയാണ് കുറിഞ്ഞിപ്പൂക്ക ളുടെ മനോഹാരിത?

പ്രകൃതിയെ പൂജിക്കുന്നവർക്കുവേണ്ടി

9. ‘ഭൂമിക്കുവേണ്ടി ഒരു ലാവണോത്സവം ആരുടെ രചനയാണ്

സുഗതകുമാരി

10. ‘മുൻമൊഴി’ ആരുടെ കൃതി?

സുഗതകുമാരി

11. “കേളികൊട്ട്” എന്ന ശൈലിയുടെ അർത്ഥമെന്ത്?

കാഹളം, തുടക്കം

12. സൂചനകളിൽ നിന്നും എഴുത്തുകാ രിയെ കണ്ടെത്തുക

മലയാളത്തിലെ പ്രശസ്‌ത കവിയത്രി പരിസ്ഥിതി പ്രവർത്തക

സാമൂഹിക പ്രവർത്തക

സ്വാതന്ത്ര്യ സമരസേനാനി കവി എന്നീ നിലകളിൽ പ്രസിദ്ധനായ ബോധേശ്വരന്റെ മകൾ

സുഗതകുമാരി

13. ‘അവയുടെ നീലക്കറുപ്പുമെയ്യാകെ പൂമ്പൊടി പൂശിയിരിക്കുന്നു’

സുഗതകുമാരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി

രാത്രിമഴ

കേരള സാഹിത്യ 15. സുഗതകുമാരിക്ക് അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?

പാതിരാപ്പൂക്കൾ

16. വയലാർ അവാർഡ്, ഓടക്കുഴൽ അവാ ർഡ്, ആശാൻ പ്രൈസ് എന്നീ 3 അവാ ർഡുകൾ നേടിയ സുഗതകുമാരിയുടെ കൃതി?

അമ്പലമണി

17. കേരളസംസ്‌ഥാന വനിത കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ആര്?

സുഗതകുമാരി

18. ‘സേവ് സൈലൻ്റ് വാലി’ പ്രതിഷേധ ത്തിൽ പങ്കെടുത്ത പ്രസിദ്ധ എഴുത്തു കാരി?

സുഗതകുമാരി

19. സുഗതകുമാരിക്ക് എഴുത്തച്ഛൻ പുരസ്ക‌ാരം ലഭിച്ച വർഷം?

2009

20. സുഗതകുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ചതെന്ന്?

2012

Category: USS

Recent

Load More