ജലത്തിൽ തവള ശ്വസിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം ഏത് ? എൽഎസ്എസ് മാതൃക ചോദ്യങ്ങൾ

വീക്ക്ലി ടെസ്റ്റ്
1.പിരിച്ചെഴുതുക.
•കുതറിക്കുടഞ്ഞ്
2.തൻ്റെ അഭിപ്രായം ആരും കേൾക്കാതിരുന്നപ്പോൾ അവൻ വലിയ നീരസത്തോടെ അവിടെനിന്നും എഴുന്നേറ്റുപോയി.
-ഈ വാചകത്തിലെ നീരസം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ? (1)
A.അതൃപ്തി
B.ബഹുമാനം
C.ആശങ്ക
D.പരിഹാസം
3.Which is the wrong one.
A.Try – Tried
B.Rush – Rushed
C.Shake – Shaked
D.Fill – Filled
4.Rearrange these as a meaningful sentence.
•to/living room/They/the/ran
5.Which of the following plants has air sacs in its stem?
താഴെ നൽകിയ സസ്യങ്ങളിൽ ഏതിനാണ് തണ്ടിൽ വായു അറകൾ ഉള്ളത് ?
A.Lotus താമര
B.Arecanut കവുങ്ങ്
C.Paddy നെല്ല്
D.Bamboo മുള
6.Which body part does a frog use to breathe in water?
ജലത്തിൽ തവള ശ്വസിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം ഏത് ?
7.Find out odd one.
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.
A.8 cm,5 cm,8 cm,5 cm
B.10 cm,10 cm,6 cm, 6 cm
C.7 cm,5 cm,7 cm,4 cm
D.6 cm,6 cm,3 cm,3 cm
8.സംസ്ഥാനത്ത് മഴക്കാലത്ത് ഉണ്ടാകാനിടയുള്ള ഭക്ഷ്യജന്യ, ജലജന്യ രോഗങ്ങൾ തടയുന്നതിനായി കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് (Food Safety Department) നടപ്പിലാക്കുന്ന കർശന പരിശോധനകൾക്ക് നൽകിയ പേരെന്ത്?
9.ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ താരമാര് ?
വീക്ക്ലി ടെസ്റ്റ്; ഉത്തരസൂചിക
1.കുതറി + കുടഞ്ഞ്
2.അതൃപ്തി
3.C.Shake – Shaked (Shook)
4.They ran to the living room.
5.Lotus താമര
6.Skin ത്വക്ക്
7.C
8.ഓപറേഷൻ മൺസൂൺ
9.ലയണൽ മെസ്സി
തയ്യാറാക്കിയത്: ഷഫീഖ് മാസ്റ്റർ
