നിയസഭാ തിരഞ്ഞെടുപ്പ് കവർ ചെയ്യുന്നതിന്  മീഡിയ പാസ്സ് 

March 26, 2026 - By School Pathram Academy

നിയസഭാ തിരഞ്ഞെടുപ്പ് കവർ ചെയ്യുന്നതിന്  മീഡിയ പാസ്സ്

നിയസഭാ തിരഞ്ഞെടുപ്പ് കവർ ചെയ്യുന്നതിന് മാധ്യമങ്ങളിലെ എഡിറ്റോറിയിൽ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കും അതോറിറ്റി പാസ്സ് അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

താല്പര്യമുള്ളവർ എഡിറ്റോറിയാൽ മേധാവിയുടെ കത്ത് സഹിതം പോളിംഗ് + വോട്ടിങ് വെവ്വേറെ ഫോർമാറ്റിൽ ഫോൺ നമ്പർ ചേർത്ത് 4 ഫോട്ടോകൾ ( ഒന്ന് പേരിനോട് ചേർത്ത് ഒട്ടിച്ചും മറ്റൊന്ന് പിൻ ചെയ്തും ) ഉൾപ്പെടെ കാക്കനാട് കളക്ടറേറ്റിൽ PRD ഡെ ഡയറക്ടർ ഓഫീസിലെ MCMC സെല്ലിൽ നാളെ (27) വരെ നൽകേണ്ടതാണ്…

പാസ്സ് ഉള്ളവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം ഉണ്ടായിരിക്കും… പോസ്റ്റൽ വോട്ട് അപേക്ഷാ തീയതി നാളെ വരെ (27) ആയിരിക്കും…തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചുള്ള മേധാവിയുടെ കത്ത് ഓരോരുത്തർക്കും 12 ഡി ഫോമിനൊപ്പം ഉണ്ടായിരിക്കണം. കൂടാതെ എക്സൽ ഷീറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തി സോഫ്റ്റ്‌ കോപ്പി നൽകണമെന്ന് ജില്ല ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

Category: Head Line

Recent

Load More