സ്കൂൾ ചാമ്പ്യൻ ആകാം ചാന്ദ്രദിന ക്വിസിലൂടെ

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ള ചാന്ദ്ര ദിന ക്വിസ് ചോദ്യോത്തരങ്ങൾ
ചന്ദ്രനിൽ കാല് കുത്തിയ ആദ്യത്തെ മനുഷ്യൻ ആരാണ്?
നീൽ ആംസ്‌ട്രോങ്
അന്താരാഷ്ട്ര ചാന്ദ്രദിനം എന്നാണ് ആഘോഷിക്കുന്നത്?
ജൂലായ് 20.(ഇന്ത്യൻ സമയപ്രകാരം ജൂലായ് 21)
നീൽ ആംസ്‌ട്രോങ്, ബസ്സ് ആൽഡ്രിൻ എന്നിവരെ ചന്ദ്രനിലെത്തിച്ച യു.എസ്. ബഹിരാകാശ പേടകം ഏതാണ്?
അപ്പോളോ 11
ഇന്ത്യയും ജപ്പാനും സംയുക്തമായി നടത്തുന്ന ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ പേരെന്ത്?
ലൂണാർ പോളാർ എക്‌സ്‌പ്ലോറേഷൻ മിഷൻ (LUPLEX)
ചന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ വിക്രം ലാൻഡർ ലാൻഡിങ് നടത്തിയ പ്രദേശത്തിന്റെ പേരെന്ത്?
ശിവശക്തി പോയിൻറ്
ആദ്യമായി ചന്ദ്രന്റെ സമ്പൂർണ ഹൈ ഡെഫിനിഷൻ ജിയോളജിക്കൽ അറ്റ്‌ലസ് പുറത്തിറക്കിയ രാജ്യം ഏത്?
ചൈന
ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ഏത്?പുഷ്പക്
ഗഗൻയാൻ ദൗത്യത്തിലെ യാത്രക്കാരെ സഹായിക്കാനായി വിക്രം സാരാഭായി സ്‌പെയ്‌സ് സെൻറർ വികസിപ്പിച്ച ആപ്ലിക്കേഷൻ ഏത്? ‘
സഖി ആപ്പ്
അപ്പോളോ ദൗത്യങ്ങളിൽ 12 പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്. ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി ആര്?
യൂജിൻ സെർണാൻ
ലൂണാർ ‘മരിയ’ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് വന്നത്? ഇതിന്റെ അർത്ഥം എന്താണ്?
ലാറ്റിൻ ഭാഷയിൽ നിന്നാണ് ഈ വാക്ക് വന്നത്. കടൽ എന്നാണ് ഇതിന്റെ അർത്ഥം.
നീൽ ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനിൽ സഞ്ചരിക്കാൻ ഉപയോഗിച്ച അപ്പോളോ 11-ന്റെ ലൂണാർ മോഡ്യൂളിന്റെ പേരെന്തായിരുന്നു?
ഈഗിൾ
ചന്ദ്രന്റെ ഉപരിതലത്തിൽ നമ്മൾ കാണുന്ന തിളക്കമുള്ള ഉയർന്ന പ്രദേശങ്ങളെ അപേക്ഷിച്ച് മരിയ പ്രദേശങ്ങൾക്കുള്ള പ്രത്യേകത എന്താണ്?
ഇവ ഉയരം കുറഞ്ഞവയും, പരന്നതും, ഇരുണ്ട നിറമുള്ളതുമാണ്.
നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ ശേഷം പറഞ്ഞ വിഖ്യാതമായ വാചകം എന്താണ്?
‘ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെറിയൊരു ചുവടുവെപ്പ്, എന്നാൽ മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചുചാട്ടം’
ചന്ദ്രന്റെ ഉപരിതലത്തിന്റെ എത്ര ശതമാനത്തോളം ഭാഗമാണ് ‘മരിയ’ പ്രദേശങ്ങൾ കവർന്നിരിക്കുന്നത്?
ഏകദേശം 16 ശതമാനം
അപ്പോളോ 11 ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് യാത്ര തിരിക്കാൻ ഉപയോഗിച്ച ഭീമാകാരമായ റോക്കറ്റ് ഏതാണ്?
സാറ്റേൺ 5
ചന്ദ്രനിലെ ഏറ്റവും വലിയ ‘മരിയ’ പ്രദേശം ഏതാണ്?
ഓഷ്യാനസ് പ്രൊസെല്ലാറം
ചന്ദ്രനിൽ കാല് കുത്തിയ ആദ്യത്തെ മനുഷ്യൻ ആരാണ്?
നീൽ ആംസ്‌ട്രോങ്
അന്താരാഷ്ട്ര ചാന്ദ്രദിനം എന്നാണ് ആഘോഷിക്കുന്നത്?
ജൂലായ് 20.(ഇന്ത്യൻ സമയപ്രകാരം ജൂലായ് 21)
❓നീൽ ആംസ്‌ട്രോങ്, ബസ്സ് ആൽഡ്രിൻ എന്നിവരെ ചന്ദ്രനിലെത്തിച്ച യു.എസ്. ബഹിരാകാശ പേടകം ഏതാണ്?
അപ്പോളോ 11
ലൂണാർ ‘മരിയ’ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് വന്നത്? ഇതിന്റെ അർത്ഥം എന്താണ്?
ലാറ്റിൻ ഭാഷയിൽ നിന്നാണ് ഈ വാക്ക് വന്നത്. കടൽ എന്നാണ് ഇതിന്റെ അർത്ഥം.
നീൽ ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനിൽ സഞ്ചരിക്കാൻ ഉപയോഗിച്ച അപ്പോളോ 11-ന്റെ ലൂണാർ മോഡ്യൂളിന്റെ പേരെന്തായിരുന്നു?
ഈഗിൾ
ചന്ദ്രന്റെ ഉപരിതലത്തിൽ നമ്മൾ കാണുന്ന തിളക്കമുള്ള ഉയർന്ന പ്രദേശങ്ങളെ അപേക്ഷിച്ച് മരിയ പ്രദേശങ്ങൾക്കുള്ള പ്രത്യേകത എന്താണ്?
ഇവ ഉയരം കുറഞ്ഞവയും, പരന്നതും, ഇരുണ്ട നിറമുള്ളതുമാണ്.
നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ ശേഷം പറഞ്ഞ വിഖ്യാതമായ വാചകം എന്താണ്?
‘ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെറിയൊരു ചുവടുവെപ്പ്, എന്നാൽ മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചുചാട്ടം’
ചന്ദ്രന്റെ ഉപരിതലത്തിന്റെ എത്ര ശതമാനത്തോളം ഭാഗമാണ് ‘മരിയ’ പ്രദേശങ്ങൾ കവർന്നിരിക്കുന്നത്?
ഏകദേശം 16 ശതമാനം
അപ്പോളോ 11 ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് യാത്ര തിരിക്കാൻ ഉപയോഗിച്ച ഭീമാകാരമായ റോക്കറ്റ് ഏതാണ്?
സാറ്റേൺ 5
ചന്ദ്രനിലെ ഏറ്റവും വലിയ ‘മരിയ’ പ്രദേശം ഏതാണ്?
ഓഷ്യാനസ് പ്രൊസെല്ലാറം
അപ്പോളോ 11 ദൗത്യത്തിൽ നീൽ ആംസ്‌ട്രോങ്ങും ബസ്സ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റെ പേരെന്താണ്?
സീ ഓഫ് ട്രാൻക്വിലിറ്റി. ഇതൊരു ‘മരിയ’ പ്രദേശം കൂടിയാണ്.
അപ്പോളോ 11 ദൗത്യത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികൾ ഉണ്ടായിരുന്നു. നീൽ ആംസ്‌ട്രോങ്, ബസ്സ് ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ, പ്രധാന പേടകത്തിൽ ചന്ദ്രനെ വലംവെച്ചുകൊണ്ട് മുകളിലിരുന്ന മൂന്നാമൻ ആരാണ്?
മൈക്കൽ കോളിൻസ്