ചിറകുള്ള ബസ്സ് – ആരുടെ രചനയാണ് LSS മാതൃകാ ചോദ്യങ്ങൾ

വീക്ക്ലി ടെസ്റ്റ്
1.ചിറകുള്ള ബസ്സ് – ആരുടെ രചനയാണ് ?
2.തെരുവില്‍ പഞ്ഞി മിഠായിയും വിറ്റ് നടന്ന ആ കുട്ടിയെ കണ്ട സിസ്റ്റര്‍ അവനെ ചേര്‍ത്തു പിടിച്ചു.പിറ്റേന്ന് തന്നെ അവനെ ഒരു വിദ്യാലയത്തില്‍ ചേര്‍ത്തു.ഇല്ലാതാകും എന്ന് അവന് കരുതിയ അവന്റെ പഠന മോഹങ്ങള്‍ക്ക് ചിറകു മുളച്ചു.
-തന്നിട്ടുള്ള ഖണ്ഡിക വായിച്ചില്ലേ.ചിറകു മുളച്ചു എന്ന പ്രയോഗം അര്‍ത്ഥമാക്കുന്നത് എന്ത് ?
A.ബാലന് തെരുവില്‍ കച്ചവടം തുടരും.
B.ബാലന്റെ പഠിക്കണമെന്ന ആഗ്രഹം നടക്കും.
C.സിസ്റ്റര്‍ അവന്റെ പഠനം മുടക്കി.
D.ബാലന് പഠിക്കുന്നത് തീരെ ഇഷ്ടമല്ല.
3.”A true hero is not defined by their strength, but by their ability to inspire and lead others”
-Whose quote is this?
4.Fill in the blank.
•Look – Looked
•Run – Ran
•Grab – _____
•Shout – Shouted
5.Find out the odd one.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
A.Squirrel അണ്ണാന്
B.Chameleon ഓന്ത്
C.Fish മത്സ്യം
D.Rat എലി
6.Is the given statement true or false?
തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?
•The lotus plant does not depend on water at all to survive.
•താമരച്ചെടി ജീവന് നിലനിര്‍ത്താന്‍ ജലത്തെ ആശ്രയിക്കുന്നേയില്ല.
7.What is the name of the project launched by Vigilance in Kerala to prevent corruption among government officials?
കേരളത്തില്‍ സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി തടയാനായി വിജിലന്‍സ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത് ?
8.Who won the 2026 Thakazhi Literary Award instituted by the Thakazhi Memorial Committee?
തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ 2026 ലെ തകഴി സാഹിത്യ പുരസ്കാരം നേടിയതാരാണ് ?
വീക്ക്ലി ടെസ്റ്റ് : ഉത്തരസൂചിക
___________________
1.വിഷ്ണുപ്രസാദ്
2.ബാലന്റെ പഠിക്കണമെന്ന ആഗ്രഹം നടക്കും
3.Gandhiji
4.Grabbed
5.Fish മത്സ്യം
6.False തെറ്റ്
7.പ്രോജക്റ്റ് സീറോ
8.സേതു
തയ്യാറാക്കിയത്: ഷെഫീക്ക് മാസ്റ്റർ
