പരിസ്ഥിതി ദിന ക്വിസ്

June 03, 2026 - By School Pathram Academy

പരിസ്ഥിതി ദിന ക്വിസ്

ലോക പരിസ്ഥിതി ദിനം

ജൂൺ 5

പരിസ്ഥിതി ദിന ക്വിസ്

ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം ഏത്?

1973

ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

എം എസ് സ്വാമിനാഥൻ

ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര് ?

റേച്ചൽ കഴ്‌സൺ

‘നിശബ്ദ വസന്തം’ എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്?

റേച്ചൽ കഴ്സ‌ൺ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?

മധ്യപ്രദേശ്

കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത്?

ഭവാനി

14.പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനെ ചെടികളുടെ പേരിലാണ്?

കണ്ടൽച്ചെടികൾ

കേരളത്തിൽ ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല ഏത്?

പത്തനംതിട്ട

കേരള ഗവൺമെൻ്റ് നൽകുന്ന ആദ്യത്തെ വനമിത്ര പുരസ്ക‌ാരം ലഭിച്ചതാർക്ക്?

പ്രൊഫ. ജോൺ സി ജേക്കബ്

കേരളത്തിൻ്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത്?

ആറളം വന്യജീവി സങ്കേതം

സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്‌ത പ്രധാനമന്ത്രി ആര്?

രാജീവ് ഗാന്ധി

പൂക്കോട് തടാകം ഏത് ജില്ലയിലാണ്?

വയനാട്

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

പ്രൊഫ. ആർ മിശ്ര

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻ്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?

മേധാപട്‌കർ

കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?

മണ്ണുത്തി (തൃശ്ശൂർ)

“മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെ” ഇത് ആരുടെ വാക്കുകൾ?

സുന്ദർലാൽ ബഹുഗുണ

കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെയാണ്?

ഏഴിമല ( കണ്ണൂർ, 1977)

 

Recent

Load More