ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര്? ബഷീർ ദിന ക്വിസ്

July 01, 2026 - By School Pathram Academy

ബഷീർ ദിന ക്വിസ്

എന്നാണ് ബഷീർ ദിനമായി ആചരിക്കുന്നത് ?

ജൂലൈ 5

1993ൽ ബഷീറിനൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട എഴുത്തുകാരൻ?

ലബാാമണിയമ്മ

ബഷീറിന്റെ ലോകപ്രശസ്ത ചറുകഥയായ മുക്ക് ഏത് വർഷമാണ് പ്രസിദ്ധീകരിച്ചത്?

1954

‘ബഷിയേഴ്‌സ് സ്ക്‌കീസ്’ എന്ന കൃതിയുടെ രചയിതാവ്?

പെരുമ്പടവൻ ശ്രീധരൻ

‘ബഷീറിന്റെ സൂഫി ചിന്തകളുടെ സന്ദർഭം’ എന്ന് വിശേഷിപ്പിച്ച ചറുകഥ ഏത്?

ഒരു നിമിഷം

ബഷീർ എറണാകുളത്ത് സ്ഥാപിച്ച ബുക്ക് സ്റ്റാളിന്റെ പേര്?

സർക്കിൾ ബുക്ക് സ്റ്റാൾ

ഭാർഗ്ഗവേണിലിയം ബഷീറിന്റെ ഏത് കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്?

ലനീ വെളിച്ചം

ബഷീറിനെ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത് ഏത് വർഷമാണ് ?

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത‌്യകാരൻ ആര്?

വൈക്കം മുഹമ്മദ് ബഷീർ

ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര്?

ബഷീർ തന്നെ

വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം എന്നാണ്?

1908 ജനുവരി 21

ബഷീറിന്റെ ജന്മസ്ഥലമായ വൈക്കം തലയോലപ്പറമ്പ് ഏത് ജില്ലയിലാണ്?

കോട്ടയം

വൈക്കം മുഹമ്മദ് ബഷീറിൻ്റെ യഥാർത്ഥ പേര് എന്താണ്?

കൊച്ചുമുഹമ്മദ്

ബഷീറിന്റെ മാതാപിതാക്കൾ ആരെല്ലാം?

പിതാവ് -കായി അബ്ദുറഹ്മാൻ സാഹിബ്

മാതാവ് -കുഞ്ഞാത്തുമ്മ

ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?

കോഴിക്കോട്

ബഷീറിൻ്റെ ആദ്‌യ കൃതി ഏത്?

പ്രേമലേഖനം 1942

മജീദും സുഹറ രങ്ങളായ ബഷീറിന്റെ് കൃതി ഏത്?

ബാല്യകാലസഖി

പി. ഭാസ്കരൻ സംവിധാനം ചെയ്‌ത ബഷീറിൻ്റെ നോവൽ ഏത്?

ബാല്‌യകാലസഖി

ചോദ്യോത്തരങ്ങളായി ബഷീർ എഴുതിയ പുസ്തകം ഏത്?

നേരും നുണയും

ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏതായിരുന്നു?

സോജാ രാജകുമാരി

വൈക്കം മുഹമ്മദ് ബഷീറിന് വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ഏത് വർഷം?

ഭാര്യയും മക്കളും ബഷീറിനെ വിളിച്ചിരുന്നത്

ဂ္ဂ၁ဂ္ဂ၁

1993-ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം ലഭിച്ച ലഭിച്ചതാർക്ക്?

ബാലാമണിയമ്മ

ബഷീറിന്റെ ജീവചരിത്‌ര കൃതിയുടെ പേര് എന്താണ് ?

ബഷീറിന്റെ ഐരാവതങ്ങൾ

ബഷീറിന്റെ ജീവചരിത്രമായ ‘ബഷീറിൻ്റെ ഐരാവതങ്ങൾ ‘ രചിച്ചത് ആരാണ് ?

ഇ എം അഷറഫ്

ബവന് രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ഭീകരത മലയാള സാഹി ബഷീർ കൃതി ഏത്?

ശബ്ദങ്ങൾ

പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേര് കുടിയുള്ള ബഷീറിൻ്റെ കൃതി

പാത്തുമ്മയുടെ ആട്

ബഷീർ വിവാഹിതനായ വർഷം ഏത്?

1958

ബഷീറിന്റെ മക്കൾ ആരെ

ഷാഹിന, അനീസ്

ബഷീറിന്റെ ഭാര്യ

ഫാത്തിമ ബീബി

ആകാശമിട്ടായി കഥാപാത്രമായ ബഷീറിൻ്റെ നോവൽ ഏതാണ്?

പ്രേമലേഖനം

 

Category: Head LineQuiz

Recent

Load More