ശത്രു ജീവജാലങ്ങളുടെ കണ്ണിൽ പെടാതെ രക്ഷ നേടാൻ കഴിയുന്ന ജീവി ഏതാകും?

LSS വീക്ക്ലി ടെസ്റ്റ്
1.ശരിയായി എഴുതാത്ത പദമേത് ?
A.സാവകാശം
B.ആശ്വാസം
C.ഉന്മാധം
D.പരിഭ്രമം
2.പിരിച്ചെഴുതുക.
•തോളത്തിരുത്തി
3.Rearrange it as a meaningful word.
•R L F E E I
4.Fill in the blank.
•The lady _____ softly but seriously.
(spoke,taught,woke,rushed)
5.Find out odd one.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
A.Teak തേക്ക്
B.Cactus കള്ളിമുൾച്ചെടി
C.Coconut tree തെങ്ങ്
D.Banana plant വാഴ
6.Which organism can escape the notice of enemy organisms due to its physical characteristics?
ശാരീരിക സവിശേഷതകൾ കാരണം ശത്രു ജീവജാലങ്ങളുടെ കണ്ണിൽ പെടാതെ രക്ഷ നേടാൻ കഴിയുന്ന ജീവി ഏതാകും?
A.Cow പശു
B.Cat പൂച്ച
C.Grasshopper പുൽച്ചാടി
D.Crane കൊക്ക്
7.What is the length of one side of a square with a total length of 40 cm?
40 സെ.മീ ആകെ നീളമുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം എത്രയാകും?
8.2026 ജൂലൈയിൽ ഇടുക്കിയിലെ മറയൂരിൽ നിന്ന് ഒരു പുതിയ നിശാശലഭത്തെ കണ്ടെത്തിയിരുന്നു.
ഇതിന്റെ പേരെന്താണ് ?
9.കുട്ടികളിൽ കണ്ടുവരുന്ന അപൂർവ രോഗമായ,കേരളത്തിൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട കവാസാക്കി രോഗത്തെ കുറിച്ച് കേട്ടില്ലേ.ഇതു ബാധിക്കുന്ന അവയവം ഏതാണ് ?
ഉത്തരസൂചിക
1.ഉന്മാധം
2.തോളത്ത് + ഇരുത്തി
3.RELIEF
4.Spoke
5.Cactus
6.Grasshopper
7.10 cm
40÷4=10
8.ചന്ദനത്തോഴി
9.രക്തക്കുഴൽ
തയ്യാറാക്കിയത് : ഷെഫീഖ് മാസ്റ്റർ
