മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന് സ്മാരകം പണിയുന്ന വലിയ ചുടുകാട് ഏതു ജില്ലയിലാണ്? എൽ എസ് എസ് വീക്ക്ലി ടെസ്റ്റ്

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന് സ്മാരകം പണിയുന്ന വലിയ ചുടുകാട് ഏതു ജില്ലയിലാണ്?
വീക്ക്ലി ടെസ്റ്റ്
1.മക്കളുടെ സന്തോഷം കാണുമ്പോൾ മാതാപിതാക്കൾ തങ്ങളുടെ എല്ലാ അല്ലലുകളും മറക്കുന്നു.
-ഈ വാചകത്തിലെ അല്ലൽ എന്ന പദത്തിന്റെ അർത്ഥമെന്താണ്?
2.പിരിച്ചെഴുതുക.
മാറിച്ചമഞ്ഞു
3.Which of the following words can be used as the meaning of the word ‘Admit’?
A.Save
B.Agree
C.Reject
D.Console
4.Dilna became a hero because she was able to save her mother in an emergency situation.
-Is this statement true or false?
5.Filling up ponds and paddy fields with soil will destroy the ecosystem and wipe out living beings. Is this statement true or false?
കുളവും വയലും മണ്ണിട്ടു നികത്തിയാൽ ആവാസ വ്യവസ്ഥ തകരുകയും ജീവജാലങ്ങൾ നശിക്കുകയും ചെയ്യും .
-ഈ പ്രസ്താവന ശരിയോ തെറ്റോ?
7.Which of the following is a non-living component or abiotic factor?
താഴെ തന്നിട്ടുള്ളവയിൽ അജീവീയ ഘടകമായത് ഏത്?
A.Grasshopper പുൽച്ചാടി
B.Ant ഉറുമ്പ്
C.Sun light സൂര്യപ്രകാശം
D.Earthworm മണ്ണിര
8.Appu bought a bag for 350 rupees and an umbrella for 400 rupees.If he gave 1000 rupees to the shopkeeper, how much cash will he get back?”
അപ്പു 350 രൂപയുടെ ബാഗും 400 രൂപയുടെ കുടയും വാങ്ങി കടക്കാരന് 1000 രൂപ നൽകി അവനിനി എത്ര രൂപ ബാക്കി ലഭിക്കും?
8.Fill in the pattern.
പാറ്റേൺ പൂർത്തിയാക്കുക.
•1212, 1313, 1414, 1515,_____ , _______
9.ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ ഇറക്കാൻ സാധിക്കുന്ന ആംഫിബിയൻ വിമാനം പറത്താൻ ലൈസൻസ് ഉള്ള രാജ്യത്തെ ഏക വ്യക്തി ഒരു മലയാളിയാണ്.അദ്ദേഹത്തിന്റെ പേരെന്ത്?
10.അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാന്ദന് സ്മാരകം പണിയുന്ന വലിയ ചുടുകാട് ഏതു ജില്ലയിലാണ്?
തയ്യാറാക്കിയത്: ഷഫീഖ് മാസ്റ്റർ
