LSS Study Note അഞ്ച് ആയിരങ്ങളും നാല് നൂറുകളും മൂന്ന് പത്തുകളും ഏഴ് ഒന്നുകളും ചേർന്ന സംഖ്യയേത്

വീക്ക്ലി ടെസ്റ്റ്
1.യോജിച്ച ചിഹ്നം ചേർക്കുക.
•ഈ പാതയിലാകെ ഇരുനൂറ്റിയൻപതു പാലങ്ങളുണ്ടത്രെ
2.പിരിച്ചെഴുതുക.
•കമ്പിളിപ്പുതപ്പ്
3.Fill in the blank.
•He is sleeping.
•They ____ running.
4.Rearrange these as a meaningful sentence.
•the/into/two/rushed/ firemen/house
5.Foreign traders came to India to collect spices.
Is this statement True or False?
വിദേശ വ്യാപാരികൾ ഇന്ത്യയിൽ എത്തിയത് സുഗന്ധ വ്യജ്ഞനങ്ങൾ ശേഖരിക്കാനായിരുന്നു-
ഈ പ്രസ്താവന ശരിയോ തെറ്റോ ?
6.The lack of unity among Indian princely states helped the British capture power in India. Is this statement true or false?
ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ അനൈക്യം ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ ഭരണം പിടിച്ചെടുക്കാൻ എളുപ്പമാക്കി.
ഈ പ്രസ്താവന
ശരിയോ തെറ്റോ?
7.What number is formed by 5 thousands, 4 hundreds, 3 tens, and 7 ones?
അഞ്ച് ആയിരങ്ങളും നാല് നൂറുകളും മൂന്ന് പത്തുകളും ഏഴ് ഒന്നുകളും ചേർന്ന സംഖ്യയേത്?
8.Fill in the pattern.
പാറ്റേൺ പൂർത്തിയാക്കുക.
•1125,1235,1345, ____
9.ഭൗമസൂചിക പദവി നേടിയ പ്രശസ്തമായ ജോഹ അരി ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുമുള്ളതാണ്?
10.വിദ്യാർത്ഥികൾക്കിടയിൽ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും ഫലവൃക്ഷ സംസ്കാരം വളർത്തുന്നതിനും ആയി കേരള കൃഷിവകുപ്പ് ആവിഷ്കരിച്ച പദ്ധതിയുടെ പേരെന്ത്?
തയ്യാറാക്കിയത്: ഷെഫീഖ് മാസ്റ്റർ
