CM kids വീക്ക്ലി ടെസ്റ്റ് ;  മാതൃക ചോദ്യോത്തരങ്ങൾ

July 14, 2026 - By School Pathram Academy

വീക്ക്ലി ടെസ്റ്റ് – CM kids
______________________

1.ശരിയായി എഴുതിയ പദമേത് ?
A.സ്വഗാര്യം
B.ശബ്ധം
C.പരിബ്രമം
D.സാവധാനം
2.പിരിച്ചെഴുതിയാൽ കൂട്ടത്തിൽ ചേരാത്തത് ഏതാകും?
A.കൊന്നമരം
B.മഴത്തുള്ളി
C.വാഴത്തേൻ
D.അമ്പിളിത്തോണി
3.Rearrange these as a meaningful sentence.
•her/an/They/award/gave
4.Fill in the blank.
•Admit – Admitted
•Pat – Patted
•Rush – Rushed
•Speak- _________
5.Find out odd one.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
A.Ocean സമുദ്രം
B.Forest വനം
C.Biodiversity park
ജൈവ വൈവിധ്യ ഉദ്യാനം
D.Wetland തണ്ണീർത്തടം
6.Which country is the botanist Akira Miyawaki from, who introduced the concept of Miyawaki forests to the world?
മിയാവാക്കി വനങ്ങളെന്ന ആശയം ലോകത്ത് നടപ്പിലാക്കാൻ കാരണക്കാരനായ അകിരാ മിയാവാക്കി ഏത് രാജ്യത്തെ സസ്യശാസ്ത്രജ്ഞനാണ്?
7.Which of the following measurements is suitable for drawing a square?
തന്നിട്ടുള്ള അളവുകളിൽ സമചതുരം വരയ്ക്കാൻ പറ്റുന്ന അളവ് ഏതാണ്?
A.7 cm,4 cm,7 cm,4 cm
B.8cm, 4 cm,4 cm
C.6 cm,6cm ,6 cm,6 cm
D.10 cm,10 cm,5 cm,5 cm
8.What is the sum of the largest three-digit number and the smallest one-digit number?
ഏറ്റവും വലിയ മൂന്നക്ക സംഖ്യയിലേക്ക് ഏറ്റവും ചെറിയ ഒരക്ക സംഖ്യ കൂട്ടിയാൽ എത്ര?
9.2026 ജൂലൈയിൽ ചാന്ദിപുര വൈറസ് ബാധ മൂലം മരണം സ്ഥിരീകരിച്ചത് ഗുജറാത്തിലാണ്.
ചാന്ദിപുര എന്ന ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗ്രാമമാണ്.ഏതാണ് ആ സംസ്ഥാനം?
10.കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് പുസ്‌തകങ്ങൾക്കൊപ്പം സാന്ത്വന പരിചരണവും വീടുകളിൽ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ പദ്ധതിയുടെ പേരെന്ത്?

തയ്യാറാക്കിയത്:  ഷെഫീക്ക് മാസ്റ്റർ
Category: LSS

Recent

Load More