CM Kids LSS വീക്ക്ലി ടെസ്റ്റ്

വീക്ക്ലി ടെസ്റ്റ്
_____________________
1.തന്നിട്ടുള്ള സൂചകങ്ങൾ വായിച്ച് എഴുത്തുകാരന്റെ പേരെഴുതുക.(1)
•പാലക്കാട് ജില്ലയിൽ കുമരനെല്ലൂരിൽ ജനിച്ചു.
•പത്രപ്രവർത്തനം നടത്തി.
•ആകാശവാണിയിലും ജോലി ചെയ്തു.
•ഒരു കുല മുന്തിരങ്ങ പ്രധാന കൃതിയാണ്.
•ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
•2020 ൽ അന്തരിച്ചു.
2.പുതുപൂക്കൾ – എന്ന ഈ വാക്കിൽ എത്ര അക്ഷരങ്ങൾ ഉണ്ട് ?
3.Rearrange it as a meaningful word.
E S O O C N L
4.Fill in the blank.
The children ______ their parents to stay at the park.
(moved,begged,replied,slept)
5.Which organ is used by fish to breathe?
മീൻ ശ്വസിക്കാൻ ആയി ഉപയോഗിക്കുന്ന അവയവം ഏത് ?
6.Is the given statement true or false?
തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?
The pointed front body of a fish helps it move smoothly in the water.
മീനിന്റെ കൂർത്ത മുൻഭാഗം വെള്ളത്തിൽ അതിന് സുഗമമായ സഞ്ചാരത്തിന് സഹായിക്കുന്നു.
7.I have three corners.
I have three sides.
You draw three dots.
If you draw them together
I’m ready.
Who am I?
എനിക്ക് മൂന്ന് കോണുകൾ.
എനിക്ക് മൂന്ന് സൈഡുകൾ.
നിങ്ങൾ മൂന്ന് കുത്തുകൾ ഇടൂ.
അത് യോജിപ്പിച്ച് വരച്ചാൽ
ഞാൻ റെഡി.
ഞാൻ ആരാണ് ?
8.സാമ്പത്തികമായി ഒരു ലക്ഷം കോടിയിലധികം ആസ്തി കൈവരിച്ച്
ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആയ വ്യക്തി ആര് ?
9.നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നടത്തിയ പഠനത്തിൻ്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്ത് ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന വനമേഖലയായി കണ്ടെത്തിയത് ഒരു പക്ഷി സങ്കേതത്തെയാണ്.ഏതാണ് ആ പക്ഷി സങ്കേതം ?
വീക്ക്ലി ടെസ്റ്റ്
ഉത്തരസൂചിക
____________________
1.അക്കിത്തം
2.4
3.CONSOLE
4.Begged
5.Gills ശകുലങ്ങൾ
6.True ശരി
7.Triangle ത്രികോണം
8.ഇലോൺ മസ്ക്
9.തട്ടേക്കാട്
തയ്യാറാക്കിയത് : ഷഫീഖ് മാസ്റ്റർ
