അയ്യായിരത്തി നാനൂറിൽ അഞ്ചു ആയിരങ്ങൾ ഉണ്ട് എത്ര നൂറുകൾ ഉണ്ടാകും ?

LSS വീക്ക്ലി ടെസ്റ്റ്
1.ചിഹ്നനം ചേർത്ത് എഴുതുക.
•നിങ്ങൾക്ക് ആരാണ് വഴി കാണിച്ചു തന്നത് അമ്മ അവരോട് ചോദിച്ചു
2.നീലഗിരിയുടെ റാണി എന്ന യാത്രാവിശേഷങ്ങളിൽ ‘ക്യാമറയിലാക്കി’ എന്ന പ്രയോഗം വായിച്ചിരുന്നില്ലേ?
ക്യാമറയിലാക്കി എന്ന പ്രയോഗം ഉൾപ്പെടുത്തി മറ്റൊരു വാചകമുണ്ടാക്കുക.
3.Find out the odd one.
A.Kite
B.Doll
C.House
D.Play
4.Fill in the blank.
•Kichu took out the ______ and looked.
(cloth,mirror,book,vegetable)
5.Which of the following events took place last in the history of the Indian independence struggle?
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ താഴെ പറയുന്നവയിൽ ഏറ്റവും അവസാനം നടന്നത് ഏതാണ്?
A.Kheda Satyagraha
ഖേഡ സത്യാഗ്രഹം
B.Quit India Struggle
ക്വിറ്റിന്ത്യാ സമരം
C.Non cooperation struggle
നിസ്സഹകരണ സമരം
D.Salt Satyagraha
ഉപ്പു സത്യാഗ്രഹം
6.Who is known as the chief architect of the Indian Constitution?
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി എന്നറിയപ്പെടുന്നത് ആരെയാണ്?
7.There are five thousand in five thosand four hundreds.How many hundreds are there?
അയ്യായിരത്തി നാനൂറിൽ അഞ്ചു ആയിരങ്ങൾ ഉണ്ട് എത്ര നൂറുകൾ ഉണ്ടാകും ?
8.On the occasion of World Environment Day, Adimali Grama Panchayat decided to distribute 5,000 tree saplings. Out of the 5,000 saplings, 4,350 were distributed. How many saplings are remaining?
അടിമാലി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് 5000 മരത്തൈകൾ വൃക്ഷത്തൈകൾ നൽകാൻ തീരുമാനിച്ചു 5000 മരത്തൈകളിൽ നിന്ന് 4350 തൈകൾ വിതരണം ചെയ്തു ബാക്കി എത്ര തൈകൾ ഉണ്ടാകും?
9.രാജ്യസഭ പാസാക്കിയ പുതിയ വന്ദേമാതരം ബില്ല് അനുസരിച്ച് വന്ദേമാതരത്തെ അവഹേളിക്കുന്നവർക്ക് എത്ര വർഷം വരെ തടവ് ലഭിക്കാം?
10.2026 ഒക്ടോബറിൽ ഇന്ത്യ – ബ്രസീൽ സൗഹൃദ ഫുട്ബോൾ മത്സരത്തിന് വേദിയാകുന്നസാൾട്ട് ലേക്ക് സ്‌റ്റേഡിയം ഇന്ത്യയിലെ ഏതു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്?
തയ്യാറാക്കിയത്: ഷെഫീഖ് മാസ്റ്റർ
