കേരളപാഠാവലി യൂണിറ്റ് 1 USS പഠന വീട്

July 15, 2026 - By School Pathram Academy

കേരളപാഠാവലി

യൂണിറ്റ് 1

ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൻ

ഇലകൾ

പിരിച്ചെഴുതുക

മരക്കൊമ്പ്  : മര + കൊമ്പ്

മഴക്കാറ്: മഴ + കാറ്

വിഗ്രഹിക്കുക

മരക്കൊമ്പ്

മരത്തിന്റെ കൊമ്പ്

മഴക്കാറ്

മഴയുടെ കാറ്

മഴത്തുള്ളി

മഴയുടെ തുള്ളി

മരച്ചോട്

മരത്തിന്റെ ചോട്

മാഹേന്ദ്രജാലം – മാഹേന്ദ്രൻ്റെ ജാലം

 മാതൃകാചോദ്യങ്ങളും ഉത്തരങ്ങളും

1. വനപർവ്വം ആരുടെ കൃതിയാണ്

.ജി. കുമാരപിള്ള

2. ഇലകൾ എന്ന കവിത രചിച്ചതാര്?

ജി. കുമാരപിള്ള

3. ജി. കുമാരപിള്ളയുടെ ഏത് കൃതിയിൽനിന്നും എടുത്തതാണ് “ഇലകൾ’ എന്ന കവിത.

വനപർവ്വം

 ഭൂമിക്കുവേണ്ടിയൊരു ലാവണ്യദ്യശാത്സവം

 അർത്ഥം

വചനം -വാക്ക്

ലാവണ്യം – മനോഹാരിത

മനോജ്ഞം – മനോഹരം

സ്വരം – ശബ്ദം

വൈവിധ്യം – വ്യത്യസ്തം

അനിർവ്വചനീയം – നിർവചിക്കാനാവാത്തത്

പരിമളം :സുഗന്ധം

ആഹ്ളാദം:സന്തോഷം

വിപരീതം

ഭംഗി× അഭംഗി

സുന്ദരം x വിരൂപം

മധുരം × തിക്തം, കയ്പ്പ്

അനിർവചനീയം X നിർവചനീയം

ശൂന്യം× നിബിഡം

പര്യായം

മിഴി -നയനം, അക്ഷി, കണ്ണ്

വണ്ട് – ഭ്യംഗം, അളി

ചിരി -സ്മിതം, സ്മേരം

ലോകം – ഭൂവനം, ഉലകം

പൂവ് -പുഷ്‌പം, കുസുമം, സുമം

മണ്ണ് – മൃത്ത്, മൃത്തിക

ആകാശം – വാനം, ഗഗനം

അമ്മ -മാതാവ്, ജനനി, തായ

വിഗ്രഹിക്കുക

നീലക്കടൽ: നീലനിറമുള്ള കടൽ

മനോഹരദൃശ്യം – മനോഹരമായ ദൃശ്യം

പൂങ്കടൽ: പൂവിന്റെ കടൽ

ചിറകിളക്കം:ചിറകിൻ്റെ ഇളക്കം

വനദേവത : വനത്തിലെ ദേവത

ചെറുചോല :ചെറിയ ചോല

പൂംപൊടി – പൂവിൻ്റെ പൊടി

മലഞ്ചെരിവ് :മലയുടെ ചെരിവ്

കുപ്പുകൈ :കൂപ്പിയ കൈ

പിരിച്ചെഴുതുക

മനോജ്ഞവും:മനോജ്ഞം + ഉം

അത്ഭുതമാണ്:അത്ഭുതം + ആണ്

മടിത്തട്ടിൽ :മടി + തട്ടിൽ

ആയിരമായിരം :ആയിരം + ആയിരം

കുറിഞ്ഞിപ്പൂക്കൾ :കുറിഞ്ഞി + പൂക്കൾ

നിശബ്ദം :നി ‘+ ശബ്ദം

തപസ്സിലാണ്: തപസ്സിൽ + ആണ്

Category: USS

Recent

Load More